‘കുഞ്ഞാറ്റ കൂട്ടം’ സമാപിച്ചു

ഷാർജ: മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കുഞ്ഞാറ്റ കൂട്ടം (സ്നേഹിതൻ )" 2017.സ​​െൻറ്​  മൈക്കൾ ദേവാലയത്തിൽ  നടത്തപ്പെട്ടു. വേദ പഠനം. സംഗീത പഠനം. വിജ്ഞാനപ്രദമായ ക്ലാസുകൾ ഉണ്ടായിരുന്നു.സമാപന സമ്മേളനത്തിൽ ഫാദർ മാത്യു കണ്ടത്തിൽ, ഫാദർ വർഗീസ്​ ചെമ്പോലി  എന്നിവർ സംസാരിച്ചു. തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. എം.സി.സി.എൽ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.
 

Tags:    
News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.