യു.എ.ഇയിൽ 331 പേർക്ക് കൂടി കോവിഡ്​

ദുബൈ: യു.എ.ഇയിൽ 331 പേർക്ക്​ കൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചതായി ആരോഗ്യ^രോഗ പ്രതിരോധ മന്ത്രലായം അറിയിച്ചു. രണ് ടുപേർ കൂടി മരിച്ചു. ഒരു ഏഷ്യൻ രാജ്യക്കാരനും അറബ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 14 ആയി.
രാ ജ്യത്തെ മൊത്തം രോബാധിതരുടെ എണ്ണം 2990 ആയി ഉയർന്നു. 29 പേർക്ക് കൂടി രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 268 പേരാണ്​ ഇതുവരെ സുഖം പ്രാപിച്ചത്​. 48 മണിക്കൂറിനിടെ 40000 പേർക്ക്​ കോവിഡ്​ പരിശോധന നടത്തിയെന്നും മന്ത്രാലയം വ്യക്​തമാക്കി.
Tags:    
News Summary - uae covid 331 gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.