യു ആര്‍ ഓണ്‍ എയര്‍ ജേതാക്കള്‍

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന ‘യു ആര്‍ ഓണ്‍ എയര്‍’ വാര്‍ത്താ വായന മത്സരത്തിന്‍െറ അഞ്ചാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. മൂന്ന് മികച്ച വാര്‍ത്താ അവതാരകരെയാണ് ദിവസവും തെരഞ്ഞെടുക്കുന്നത്.
തിങ്കളാഴ്ചത്തെ മല്‍സരത്തില്‍ അനഘ രാജേഷ് (ഷാര്‍ജ ഒൗവര്‍ ഓണ്‍ ഗേള്‍സ് സ്കൂള്‍- ഒമ്പതാം ക്ളാസ്), ഷെഹിന്‍ ഷാ കമാല്‍ ( അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂള്‍, ഏഴാം ക്ളാസ്), തീര്‍ത്ഥ വിനോദ് (ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍- പത്താം ക്ളാസ്) എന്നിവരാണ് ജേതാക്കള്‍. 

Tags:    
News Summary - uae book fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.