ഇ​മ​റാ​ത് പ​ട്ടാ​മ്പി​യു​ടെ മു​തി​ർ​ന്ന അം​ഗ​മാ​യ ന​സീ​റി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

യാ​ത്ര​യ​യ​പ്പ് ന​ല്‍കി

അ​ല്‍ ഐ​ന്‍: 42 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷം നാ​ട്ടി​ൽ പോ​കു​ന്ന ഇ​മ​റാ​ത് പ​ട്ടാ​മ്പി​യു​ടെ മു​തി​ർ​ന്ന അം​ഗ​മാ​യ ന​സീ​റി​ന് ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ്​ ഹാ​രി​സ് വെ​സ്റ്റേ​ൺ അ​ധ്യ​ക്ഷ​നാ​യി.

ഷാ​ഫി ക​ണ്ണ​നൂ​ർ, ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൽ ഐ​നി​ലെ സ്പൈ​സി മാ​സ്റ്റ​ര്‍ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Traveling was given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.