ടൂർ ഡി ഫ്രാൻസിൽ ഒന്നാം സ്​ഥാനത്തേക്കു​ കുതിക്കുന്ന യു.എ.ഇ ടീം എമിറേറ്റ്​സി​െൻറ തദേജ്​ പൊഗാകർ 

ടൂർ ഡി ഫ്രാൻസ്​: യു.എ.ഇയുടെ ടീം എമിറേറ്റ്​സിന്​ കിരീടം

ദുബൈ: പ്രശസ്​തമായ ടൂർ ഡി ഫ്രാൻസ്​ ​ൈസക്ലിങ്ങിൽ യു.എ.ഇയുടെ ടീം എമിറേറ്റ്​സ്​ ജേതാക്കളായി. തുടർച്ചയായ രണ്ടാം വർഷമാണ്​ ടീം എമിറേറ്റ്​സ്​ കിരീടം നേടുന്നത്​.

യു.എ.ഇക്കായി തദേജ്​ പൊഗക്കറാണ്​ ഒന്നാമതെത്തിയത്​. കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ്​ 22കാരനായ പൊഗാകർ. അബൂദബിയ സ്​പോർട്​സ്​ കൗൺസിൽ ചെയർമാൻ ശൈഖ്​ നഹ്​യാൻ ബിൻ സായിദ്​ ആൽ നഹ്​യാൻ അദ്ദേഹ​ത്തെ അഭിനന്ദിച്ചു.

Tags:    
News Summary - Tour de France: Team Emirates wins UAE title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.