Posted On
date_range Updated On
date_range തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: തൃശൂർ സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഒരുമനയൂർ തങ്ങൾപടി പടിഞ്ഞാറുഭാഗം ശ്മശാനത്തിനടുത്ത് താമസിക്കുന്ന ആലുംപറമ്പിൽ സലീം ആണ് (53) മരിച്ചത്. മാതാവ്: സൈനബ. ഭാര്യ: റംഷി. മക്കൾ: ആയിഷ, മുഹമ്മദ്, സയ്ഖാം. സഹോദരങ്ങൾ: കബീർ, ആതിക്ക, ഷാജഹാൻ, ഷംസീർ. ഖബറടക്കം നാട്ടിൽ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.