Posted On
date_range Updated On
date_range തൃശൂർ സ്വദേശി അൽഐനിൽ നിര്യാതനായി
അൽഐൻ: തൃശൂർ ഇരിങ്ങാലക്കുട സ്വദേശി മുഹമ്മദ് അഷ്‌റഫ് കരിപ്പംകുളം (60) അൽഐനിൽ നിര്യാതനായി. 60 വയസ്സായിരുന്നു. വനംവകുപ്പിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റാണി അഷ്‌റഫ്. മകളും മരുമകനും ദുബൈയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.