പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഒ​ത്തു​കൂ​ടി​യ ദു​ബൈ കെ.​എം.​സി.​സി നാ​ട്ടി​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും 

പെ​രു​ന്നാ​ൾ സ​ന്ദേ​ശം കൈ​മാ​റി നാ​ട്ടി​ക​ക്കൂ​ട്ടം

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി നാ​ട്ടി​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ത്തു​കൂ​ടി പെ​രു​ന്നാ​ൾ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി. മു​ഷ്‌​രി​ഫ് പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റാ​ശി​ദ ബ​ദ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​സി​യ അ​ബൂ ഷ​മീ​ർ സം​സാ​രി​ച്ചു. അ​ന്തി​ക്കാ​ട് മു​സ്‍ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് പ​ണി​ക്ക​വീ​ട്ടി​ൽ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക ഹാ​ജ​റാ​ബി വ​ലി​യ​ക​ത്ത്, മു​തി​ർ​ന്ന അം​ഗം ആ​മി​ന എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി. ഇ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി ദു​ബൈ കെ.​എം.​സി.​സി​യു​ടെ ഇ​ഫ്താ​ര്‍ ടെ​ന്‍റി​ല്‍ സേ​വ​ന സ​ന്ന​ദ്ധ​രാ​യി​രു​ന്ന നി​ഷാ​ര്‍ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, മു​ഹ​മ്മ​ദ്‌ ജു​നൈ​ദ് എ​ന്നി​വ​രെ​യും ഉ​പ​ഹാ​രം ന​ല്‍കി ആ​ദ​രി​ച്ചു. ജ​മാ​ൽ മ​ന​യ​ത്ത്, അ​ബു ഷ​മീ​ർ, ഹ​നീ​ഫ് ത​ളി​ക്കു​ളം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ബ​ഷീ​ർ സൈ​ദു, മു​ബ​ഷി​ർ മു​റ്റി​ച്ചൂ​ര്‍, അ​ബ്ദു​ൽ സ​ത്താ​ർ പ​ട്ടാ​ട്ട്, പി.​എം. സ​ലിം, ഷ​ക്കീ​ർ ഉ​പ്പാ​ട്ട്, ബ​ദ​റു​ദ്ദീ​ൻ, സു​ൽ​ഫി​ക്ക​ർ ത​ളി​ക്കു​ളം, ഷാ​ഹു​ൽ ഉ​പ്പാ​ട്ട്, മ​നാ​ഫ് മു​ഹ​മ്മ​ദ്, ഷ​മീ​ർ മ​തി​ല​ക​ത്ത് വീ​ട്ടി​ൽ, താ​ജു​ദ്ദീ​ൻ, അ​ന​സ്, ഷ​ഫീ​ർ ഇ​ട​ശ്ശേ​രി, സ​ബി​ത മ​നാ​ഫ്, ഫ​സീ​ല അ​ഷ​റ​ഫ്, സു​ലൈ​ഖ ഇ​സ്മാ​യി​ൽ, ഹ​സീ​ന ഷ​ഹീ​ൻ, ജി​ബി​ന ഹു​സൈ​ൻ, ജ​സീ​ന ജ​ലീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ബീ​ന ഷാ​ഹു​ൽ സ്വാ​ഗ​ത​വും മു​ബീ​ന സു​ൽ​ഫി​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - The village group exchanged messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.