ശക്തമായ മഴയിൽ ദുബൈയിലെ റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ട്രാഫിക് നിയന്ത്രിക്കുന്ന ദുബൈ പൊലീസ്
Posted On
date_range Updated On
date_range നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ പൊലീസ് ആപ്പിൽ റിപ്പോർട്ട് ചെയ്യാം
ദുബൈ: കനത്ത മഴയുടെ സാഹചര്യത്തിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെടുകയോ കണ്ടെത്തുകയോ ചെയ്താൽ ദുബൈ പൊലീസ് ആപ്പിൽ റിപോർട്ട് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ലോസ്റ്റ് സർട്ടിഫിക്കറ്റുകൾക്കും ഫീസടച്ച് ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം.
ഫീസും സമയവും
1. സർട്ടിഫിറ്റ് ഫീസ്-50 ദിർഹം
2. നോളജ് ദിർഹം-10 ദിർഹം
3. ഇന്നോവേഷൻ ദിർഹം-10 ദിർഹം
4. പൊലീസ് സ്റ്റേഷനുകളിൽ വ്യക്തിപരമായ അപേക്ഷ -100 ദിർഹം
5. നടപടിക്രമങ്ങളുടെ സമയം-മൂന്ന് പ്രവൃത്തി ദിനങ്ങൾ
കണ്ടെത്തിയ സാധനങ്ങൾ റിപോർട്ട് ചെയ്യാൻ ഫീസ് ഇല്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.