അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ടെ​ർ​മി​ന​ലി​ൽ യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ല​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ശൈ​ഖ് സെ​യ്ഫ് ബി​ൻ സാ​യി​ദ് ആ​ൽ ​െന​ഹ്‌​യാ​ൻ ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മു​സ്ത​ഫ അ​ൽ കാ​ദി​മി​യെ യാ​ത്ര​യാ​ക്കു​ന്നു 

ഇറാഖ് പ്രധാനമന്ത്രി ഡോ. മുസ്തഫ അൽ കാദിമി മടങ്ങി

അ​ബൂ​ദ​ബി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നാ​ർ​ഥം യു.​എ.​ഇ​യി​ലെ​ത്തി​യ ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മു​സ്ത​ഫ അ​ൽ കാ​ദി​മി മ​ട​ങ്ങി.അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ടെ​ർ​മി​ന​ലി​ൽ യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ല​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ശൈ​ഖ് സെ​യ്ഫ് ബി​ൻ സാ​യി​ദ് ആ​ൽ ​െന​ഹ്‌​യാ​നും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.അ​ബൂ​ദ​ബി ശൈ​ഖ് സാ​യി​ദ് ഗ്രാ​ൻ​ഡ് മ​സ്ജി​ദ് ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മു​സ്ത​ഫ അ​ൽ കാ​ദി​മി സ​ന്ദ​ർ​ശി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.