ബെസ്റ്റ് ഫ്രണ്ട്സ് എൻ.ആർ.എസ് കോട്ടിക്കുളത്തിെൻറ ജഴ്സി പ്രകാശനം അഷറഫ് താമരശ്ശേരി നിർവഹിക്കുന്നു
Posted On
date_range Updated On
date_range ജഴ്സി പ്രകാശനം ചെയ്തു
ദുബൈ: ഗ്രീൻ സ്റ്റാർ കോട്ടിക്കുളം യു.എ.ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ബെസ്റ്റ് ഫ്രണ്ട്സ് എൻ.ആർ.എസ് കോട്ടിക്കുളത്തിെൻറ ജഴ്സി പ്രകാശനം സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി നിർവഹിച്ചു.
അബൂബക്കർ കുറുക്കൻകുന്ന്, മുസമ്മിൽ, സൈഫുദ്ദീൻ അങ്കക്കളരി എന്നിവർ സംബന്ധിച്ചു.
ഡിസംബർ ഒമ്പതിന് ഷാർജ അൽ ബതായ ജെ.എം.ആർ സ്റ്റേഡിയത്തിലാണ് മൽസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.