സെൻറ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ കൊ​യ്ത്തു​ത്സ​വ​ത്തി​െൻറ സ​മാ​പ​ന ദി​ന പ​രി​പാ​ടി​ക​ൾ ഡ​ൽ​ഹി ഭ​ദ്രാ​സാ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദെ​മി​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ ഐ​ൻ: സെൻറ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ഒ​ര​‍ു മാ​സം നീ​ണ്ട കൊ​യ്ത്തു​ത്സ​വം സ​മാ​പി​ച്ചു. ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച സ​മാ​പ​ന ദി​ന പ​രി​പാ​ടി​ക​ൾ ഡ​ൽ​ഹി ഭ​ദ്രാ​സാ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദെ​മി​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ജോ​ൺ​സ​ൺ ഐ​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​ക​‍ു​മാ​ർ, ന​ട​നും സം​വി​ധാ​യ​ക​ന​‍ു​മാ​യ മ​ധു​പാ​ൽ, നാ​ട​ക ന​ടി സു​നി​താ ദി​നേ​ശ്, എ​മി​റേ​റ്റ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ സി.​ഇ.​ഒ ഡോ. ​അ​ര​‍ു​ൺ മേ​നോ​ൻ, ഫാ. ​ഫി​ലി​പ് എം. ​ശാ​മു​വേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​കെ.​എം. ജേ​ക്ക​ബ്, റ​വ.​ഡോ. തോ​മ​സ് പി.​ജെ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ശ്രേ​യ അ​ന്ന ജോ​സ​ഫി​െൻറ സം​ഗീ​ത പ​രി​പാ​ടി​യും ന​ട​ന്നു. ഇ​ട​വ​ക ട്ര​സ്​​റ്റി തോ​മ​സ് ഡാ​നി​യേ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യ​‍ു ന​ന്ദി​യും പ​റ​ഞ്ഞു. കൊ​യ്ത്തു​ത്സ​വ​ത്തി​െൻറ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജേ​ക്ക​ബ് ഏ​ബ്ര​ഹാം ല​ഘു​വി​വ​ര​ണം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബെ​ൻ​സ​ൻ ബേ​ബി, തോ​മ​സ് പ​റ​മ്പി​ൽ ജേ​ക്ക​ബ്, ഷെ​ജി​ൻ ചാ​ക്കോ, ജെ​യി​ൻ ജോ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The harvest season is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.