ദുബൈ ആസ്ഥാനമായി രൂപവത്കരിച്ച റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റെടുത്തപ്പോൾ
Posted On
date_range Updated On
date_range ദുബൈ ആസ്ഥാനമായി റോട്ടറി ക്ലബ് രൂപവത്കരിച്ചു
ദുബൈ: ദുബൈ ആസ്ഥാനമായി റോട്ടറി ക്ലബ് ഓഫ് ദുബൈ ഡൗൺടൗൺ രൂപവത്കരിച്ചു. ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ദുബൈ ഡൗൺടൗൺ ഭാരവാഹികളായി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ (പ്രസി), പ്രതാപ് കുമാർ (സെക്ര), ബേബി വർഗീസ് (ട്രഷ) എന്നിവർ സ്ഥാനമേറ്റെടുത്തു. റോട്ടറി ഇന്‍റർനാഷനൽ പ്രസിഡന്‍റ് ശേഖർ മേത്ത മുഖ്യാതിഥി ആയിരുന്നു. റോട്ടറി ഇന്‍റർനാഷനൽ ഡിസ്ട്രിക്ട് 2452 ഗവർണർ അഷോട് കരപ്പെറ്റിയാൻ, ഡെപ്യൂട്ടി ഗവർണർ ഹസ്സൻ അൽ റെയ്‌സ്, ദുബൈ റോട്ടറി അസോസിയേഷൻ ഭാരവാഹികളായ അഹമ്മദ് ബെൽസല, രാം ബുക്‌സാനി, ഡേവിഡ് ഗിബ്സൺ, ഭരത് ഭൂട്ടാനി, റോളാ ഹംദാൻ, താരിഖ് അബു റൗസ്, യാസീൻ ജാഫർ, നിയുക്ത ഗവർണർ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.