പ്രതീകാത്മക ചിത്രം

തദ്കിറ: പൊതുപ്രഭാഷണം നാളെ

ദുബൈ: ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ മാസംതോറും നടത്തിവരുന്ന ‘തദ്കിറ’ പൊതുപ്രഭാഷണ പരമ്പരയുടെ ഭാഗമായി, അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്‍റര്‍ ഡയറക്ടർ മൗലവി അബ്ദുസ്സലാം മോങ്ങം, ശനിയാഴ്ച രാത്രി സെന്‍റര്‍ അങ്കണത്തില്‍വെച്ച് ‘ഈമാനിന്‍റെ മാധുര്യം’ വിഷയത്തില്‍ പ്രഭാഷണം നിർവഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാത്രി എട്ടിന് നടക്കുന്ന പരിപാടിയിലേക്ക് ഖിസൈസ് മെട്രോ സ്റ്റേഷനില്‍നിന്നും ഷട്ട്ല്‍ സർവിസ്, വിവിധ ഭാഗങ്ങളില്‍നിന്നും വാഹന സൗകര്യം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 263 3391, 055 840 2751.

Tags:    
News Summary - Tadkira: Public lecture tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.