????????????? ?????????? ????.????????? ?????????? ?????????? ???????? ????????? ????????? ????????????

സെ​ല​ക്റ്റ​ഡ് ബ​നി​യാ​സ് എ​ഫ്.​സി ജേ​താ​ക്ക​ൾ

അ​ബൂ​ദ​ബി: കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച കെ.​എ​സ്.​എ​ൽ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ മ​ റി​യു​മ്മാ​സ് എ​ഫ്.​സി ബാ​വാ ന​ഗ​റി​നെ തോ​ൽ​പി​ച്ച്​ സെ​ല​ക്റ്റ​ഡ്​ ബ​നി​യാ​സ് എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. അ​ബൂ​ദ​ബി സ​മ്മി​റ്റ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മൈ​താ​ന​ത്ത്​ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 16 ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി.​കെ. അ​ഹ​മ്മ​ദ് ബ​ല്ലാ​ക​ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്​​ഥാ​ന കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​വ്വ​ൽ അ​ബ്‌​ദു​ൽ റ​ഹ്​​മാ​ൻ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. എം.​കെ അ​ബ്​​ദു​ല്ല ആ​റ​ങ്ങാ​ടി, ഹ​നീ​ഫ പ​ടി​ഞ്ഞാ​ർ മൂ​ല, അ​സീ​സ് പെ​ർ​മു​ദ, മു​ജീ​ബ് മൊ​ഗ്രാ​ൽ, ഹം​സ മു​ക്കൂ​ട്, സു​ബൈ​ർ ബ​ദ​രി​യ ന​ഗ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​കെ. സു​ബൈ​ർ സ്വാ​ത​വും റി​യാ​സ് സി. ​ഇ​ട്ട​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - sports-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.