ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യും കൈ​ൻ​ഡ്നെ​സ്​ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ച്ച്​ ദേ​ര നാ​ഇ​ഫി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ

'ര​ക്ത​ദാ​ന​ത്തി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ന്ന​ത്​ സാ​മൂ​ഹി​ക സേ​വ​നം'

ദു​ബൈ: ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹി​ക സേ​വ​ന​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും ര​ക്ത​ദാ​നം ജീ​വ​ന്‍ നി​ല​നി​ർ​ത്ത​ലി​െൻറ ഭാ​ഗ​മാ​ണെ​ന്നും കാ​സ​ർ​കോ​ട്​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ഹ​കീം കു​ന്നി​ൽ. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യും കൈ​ൻ​ഡ്നെ​സ്​ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ച്ച്​ ദേ​ര നാ​ഇ​ഫി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ല്ല ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ഓ​ർ​ഗ​ൈ​ന​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്ങാ​യി, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട്, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, സ​ലാം ത​ട്ട​നാ​ച്ചേ​രി, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ദു​ബൈ കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ് സി​ദ്ദീ​ഖ് ക​നി​യ​ടു​ക്കം, ദു​ബൈ ഇ​ൻ​കാ​സ് പ്ര​തി​നി​ധി​ക​ളാ​യ നൗ​ഷാ​ദ് ക​ന്യ​പ്പാ​ടി, ഫി​റോ​സ്, അ​യ്യൂ​ബ്, കൈ​ൻ​ഡ്നെ​സ്​ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീം ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ വ​യ​നാ​ട്, സി​യാ​ബ് തെ​രു​വ​ത്ത്​ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.