സാംസണ് (പ്രസി), ഉമ്മര്‍ നാലകത്ത് (സെക്ര)എന്‍. ശശി (ട്രഷ)
Posted On
date_range Updated On
date_range സോഷ്യല്‍ ഫോറം അബൂദബി ഭാരവാഹികള്‍
അബൂദബി: സോഷ്യല്‍ ഫോറം അബൂദബി 2023-2024 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാംസണ്(പ്രസി), ഉമ്മര്‍ നാലകത്ത് (സെക്ര), എന്‍. ശശി (ട്രഷ), ഫസല്‍ റഹ്മാന് (വൈസ് പ്രസി), ലെമിന യാസിര്‍ (ജോ. സെക്ര), പ്രദീപ് പിള്ള (ഓര്‍ഗ. സെക്ര), സൂര്യ അഷര്‍ലാല്‍(ആര്‍ട്സ് സെക്ര), ഷാജു സലീം (സ്പോര്‍ട്സ് സെക്ര), ഇബ്രാഹീം (അസി. ട്രഷ), ആയി സാജിതാ റഫീഖ് (വനിതാ വിഭാഗം കണ്.), ജ്യോതി പ്രദീപ്, പ്രേമള ശശി (ജോ. കണ്‍വീനര്‍മാര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.