യാമ്പു: ഭക്ഷണമൊരുക്കുന്ന സ്ഥലത്ത് ജോലിക്കാരൻ പുകവലിച്ചതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി. പരിശോധനക്കിടയിലാണ് തൊഴിലാളി പുകവലിക്കുന്നത് ബലദിയ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വ്യത്തിക്കുറവും ഉപയോഗ്യയോഗയമല്ലാത്ത പാത്രങ്ങളും നടപടിക്ക് കാരണമായി. ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിവരമറിയിക്കണമെന്നും ബലദിയ ഒാഫീസ് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.