യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്​യാൻ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നു

ശൈഖ് സെയ്ഫ് ബിൻ സായിദ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

അബൂദബി: യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്​യാൻ കോവിഡ് വാക്‌സി​െൻറ മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത് ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിൻ കുത്തിവെക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച അദ്ദേഹം മെഡിക്കൽ ജീവനക്കാർക്കും വാക്‌സിനേറ്റർമാർക്കും നന്ദി അറിയിച്ചു. എല്ലാവർക്കും സുരക്ഷ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.