ശാഫി മാസ്റ്റർ, ടി.പി.കെ. അബ്ദുൽ ഹഖീം, ഉമ്മർ കല്ലാടകുറ്റി
ഷാർജ: ഷാർജ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഭാരവാഹികളെ സംസ്ഥാന കൗൺസിൽ യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആബിദ് യമാനി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് ട്രഷറർ ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: ശാഫി മാസ്റ്റർ (പ്രസി), അഡ്വ. ഫൈസൽ ഹുദവി, കബീർ യമാനി, റാഫി ഉസ്താദ്, ഷാ മൂക്കോട്, ശഫീഖ് വയനാട്, എം.പി.കെ. പള്ളംകോട് (വൈസ് പ്രസി), ടി.പി.കെ. അബ്ദുൽ ഹഖീം (ജന. സെക്ര), അഹമ്മദ് പാലത്തിങ്കര (വർ. സെക്ര), സഫീർ ജാറംകണ്ടി, സുഹൈർ അസ്ഹരി, അഫ്സൽ കോട്ടക്കാവയൽ, ശമീർ കല്ലായി, റഫീഖ് കയ്പമംഗലം, അഹമ്മദ് നൗഫൽ (ജോ. സെക്ര), ഉമ്മർ കല്ലാടകുറ്റി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.