Posted On
date_range Updated On
date_range ഷാർജ-കോഴിക്കോട് വിമാനം വൈകും
ഷാർജ: ഷാർജയിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും. വെള്ളിയാഴ്ച ഉച്ചക്ക് 2.40ന് പുറപ്പെടേണ്ട വിമാനം രാത്രി 10.20ന് ആണ് പുറപ്പെടുക.
യാത്രക്കാരുടെ റിപ്പോർട്ടിങ് സമയം 7.20 ആക്കിയതായും അധികൃതർ വ്യക്തമാക്കി. സമയം മാറിയത് അറിയാതെ എത്തിയ യാത്രക്കാർക്ക് ബോർഡിങ് പാസ്സ് നൽകി വിശ്രമസൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.