ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജൻ എന്നിവർ
പുരസ്കാരം ഏറ്റുവാങ്ങുന്നു
ഷാർജ ഇന്ത്യൻ സ്കൂളിന് പുരസ്കാരം
ദുബൈ: ഇ.എൽ.ഇ.ടി.എസ് ടെക്നോമീഡിയ ദുബൈയിൽ സംഘടിപ്പിച്ച ലോക വിദ്യാഭ്യാസ ഉച്ചകോടിയിൽ ഷാർജ ഇന്ത്യൻ സ്കൂളിന് പുരസ്കാരം. ‘ഇന്നവേഷൻ പ്രാക്ടിസ് ഓഫ് അക്കാദമിക് എക്സലൻസ്’ പുരസ്കാരമാണ് സ്കൂൾ സ്വന്തമാക്കിയത്. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ഷാർജ ഇന്ത്യൻ സ്കൂളിന് പുരസ്കാരംഇതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും രക്ഷിതാക്കളെയും അഡ്വ. വൈ.എ. റഹീം, പ്രമോദ് മഹാജൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ടി.കെ. ശ്രീനാഥൻ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.