Posted On
date_range Updated On
date_range ബലിപെരുന്നാൾ നമസ്കാരത്തിന് 612 പള്ളികൾ അനുവദിച്ച് ഷാർജ
ഷാർജ: ബലിപെരുന്നാൾ നമസ്കാരത്തിനായി ഷാർജ എമിറേറ്റിൽ 612 പള്ളികളും മുസല്ലകളും അനുവദിച്ചു. ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. പെരുന്നാൾ ദിനത്തിൽ പുലർച്ച 5.47നാണ് നമസ്കാരം. വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പലയിടത്തും ഈദ്ഗാഹുകളും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.