Posted On
date_range Updated On
date_range സ്കോട്ട ഈദ് സംഗമം
ദുബൈ: സർ സയ്യിദ് കോളജ് തളിപ്പറമ്പ് അലുമ്നി ഫോറം യു.എ.ഇ ചാപ്റ്റർ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് മീറ്റ് ഗ്രീറ്റ് എന്ന പേരിൽ പെരുന്നാൾ ദിവസം സ്കോട്ട അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അബൂഹൈലിലുള്ള സ്പോർട്സ് ബേ ഓഡിറ്റോറിയത്തിൽ ഈദ് സംഗമം സംഘടിപ്പിക്കുന്നു. പെരുന്നാൾ ദിവസം രാവിലെ രാവിലെ എട്ടിനുതന്നെ പരിപാടി ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹാഷിം 050-746 9723, ഷംഷീർ 050-2094427 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.