അബൂദബി മലയാളി സമാജത്തിൽ ആക്ടിങ് പ്രസിഡൻറ് സലിം ചിറക്കൽ പതാക ഉയർത്തുന്നു
Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനാഘോഷം: അബൂദബി മലയാളി സമാജം
അബൂദബി: മലയാളി സമാജത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സമാജം ആക്ടിങ് പ്രസിഡൻറ് സലിം ചിറക്കൽ പതാക ഉയർത്തി.
ആക്ടിങ് ട്രഷറർ അനീഷ് മോൻ, നസീർ പെരുമ്പാവൂർ തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.