Posted On
date_range Updated On
date_range ഇന്ത്യക്ക് റിപബ്ലിക് ദിനാശംസകളുമായി ബഹ്റൈൻ ഭരണാധികാരികൾ
മനാമ: റിപബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ആശംസ നേർന്നു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനയച്ച സന്ദേശത്തിൽ രാജ്യത്തിന് ജനാധിപത്യ പാതയിൽ കൂടുതൽ മുന്നേറാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.