‘ഓർമത്തുരുത്ത്’ കവർ പ്രകാശന ചടങ്ങ്
ദുബൈ: യു എ ഇയിലെ പ്രവാസികൾ എഴുതി വടകര എൻ ആർ ഐ ദുബൈ ഘടകം പ്രസിദ്ധീകരിക്കുന്ന "ഓർമ്മത്തുരുത്ത് "എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു.
പുസ്തകം ഫെബ്രവരി എട്ടിന് നടക്കുന്ന കടത്തനാട് സാഹിത്യോത്സവത്തിൽവെച്ച് എം.എൻ. കാരശ്ശേരി മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്യും. പരിപാടിയിൽ കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്കാരം, പ്രവാസി ഓർമ്മക്കുറിപ്പ് പുരസ്കാരം എന്നിവ വിതരണം ചെയ്യുമെന്ന് ഇക്ബാൽ ചെക്യാട്, രമൽ നാരായണൻ, ഇ കെ ദിനേശൻ, മുഹമ്മദ് ഏറാമല എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.