യു.എ.ഇയിലെത്തിയ ഫാത്തിമ ടീച്ചർക്ക് ശിഷ്യർ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range ഫാത്തിമ ടീച്ചർക്ക് സ്വീകരണം നൽകി
ദുബൈ: ഹ്രസ്വസന്ദർശനാർഥം ദുബൈയിൽ എത്തിയ പി. ഫാത്തിമ ടീച്ചർക്ക് ശിഷ്യർ ചേർന്ന് സ്വീകരണം നൽകി. വെട്ടിച്ചിറ പൂളമംഗലം ഇസെഡ്.എം ഹൈസ്കൂൾ സീനിയർ അധ്യാപികയായി വിരമിച്ച ടീച്ചർ ഒരാഴ്ച മുമ്പാണ് യു.എ.ഇയിൽ എത്തിയത്.ദുബൈ സഫാ പാർക്കിൽ നടന്ന ചടങ്ങിൽ കെ.പി. ഷഫീഖ ടീച്ചർ മുഖ്യാതിഥിയായിരുന്നു. ഹനീഫ കാടാമ്പുഴ, കെ.പി. നിസാർ, ഷറഫുദ്ദീൻ കരിങ്കപ്പാറ, സയ്യിദ് എം.കെ. ഫസൽ ഷരീഫ്, സി.പി. മുഹമ്മദ് റാഫി, കെ.പി. ബഷീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.