Posted On
date_range Updated On
date_range ഐ.എൻ.എൽ നേതാക്കൾക്ക് സ്വീകരണം
ഷാർജ: ഹ്രസ്വ സന്ദർശനാർഥം യു.എ.ഇയിൽ എത്തിയ ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് എന്നിവർക്ക് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എ.ഇ ഐ.എം.സി.സി നേതാക്കൾ സ്വീകരണം നൽകി. ഐ.എം.സി.സി പ്രസിഡന്റ് അഷ്റഫ് തച്ചറോത്ത്, ട്രഷറർ അനീസുറഹ്മാൻ നീർവേലി, ഷാർജ പ്രസിഡന്റ് താഹിറലി പൊറപ്പാട്, സെക്രട്ടറി മനാഫ് കുന്നിൽ, ജില്ല സെക്രട്ടറി ഹനീഫ് തിരുത്തി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.