ക്രസന്റ് ബോര്‍ഡിങ് മദ്റസ യു.എ.ഇ ചാപ്റ്റര്‍ സ്വീകരണ ചടങ്ങ്
Posted On
date_range Updated On
date_range സ്വീകരണം ഒരുക്കി
ദുബൈ: ക്രസന്റ് ഗ്ലോബൽ അലുംനി പ്രസിഡന്റ് എഫ്.എം ഫാറൂഖ് ഹാജിക്കും മെംബർ ശുകൂറിനും ക്രസന്റ് ബോര്‍ഡിങ് മദ്റസ യു.എ.ഇ ചാപ്റ്റര്‍ സ്വീകരണം നല്കി. ദേരാ മാലിക് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ മഹമൂദ് ചെറുപ്പറമ്പ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റഷീദ് കാട്ടിപ്പരുത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ സലീം രാമനാട്ടുകര, ഗഫൂർ ഒരുമനയൂർ, സി. ഹക്കീം, ഹാഷിം, നൗഷാദ് പാറക്കടവ്, ബഷീർ താനൂർ, ഫൈസൽ, ഷംസീർ നാസർ എന്നിവർ സംസാരിച്ചു. റഷീദ് മാങ്കാവ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.