പ​ട​ന്ന പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി മു​സ്ലിം ലീ​ഗ്

കാ​സ​ർ​കോ​ട് ജി​ല്ല നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

അ​ബൂ​ദ​ബി പ​ട​ന്ന കെ.​എം.​സി.​സി സ്വീ​ക​ര​ണം

അ​ബൂ​ദ​ബി: പ​ട​ന്ന പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ പി.​കെ.​സി. അ​ബ്ദു​ൽ റ​ഹൂ​ഫ് ഹാ​ജി​ക്കും കാ​സ​ർ​കോ​ട് ജി​ല്ല മു​സ്ലിം ലീ​ഗ് കൗ​ൺ​സി​ല​ർ കെ.​പി. ബ​ഷീ​റി​നും സ്വീ​ക​ര​ണം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ്​ ഷൗ​ക്ക​ത്ത് ടി.​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ കെ.​പി. മു​ഹ​മ്മ​ദ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി യു.​കെ. അ​ഷ്‌​റ​ഫ്, ജോ. ​സെ​ക്ര​ട്ട​റി മു​ക്താ​ർ അ​ലി, എ​സ്‌.​വി. മു​ഹ​മ്മ​ദ് കു​ന്നി, ശ​റ​ഫു​ദ്ദീ​ൻ, സ​ലീം അ​ബ്ദു​ല്ല, ന​ജീ​ബ് മാ​ഹി​ൻ, മു​ബാ​റ​ക്, അ​ഹ​മ്മ​ദ്, റാ​ഷി​ദ്‌, ദു​ൽ​കി​ഫ് അ​ലി, സ​വാ​ദ് എ​സ്‌.​വി. എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - reception of KMCC Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.