മാർ റാഫേൽ തട്ടിൽ
Posted On
date_range Updated On
date_range മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് സ്വീകരണം നാളെ
ഷാർജ: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി അധികാരമേറ്റശേഷം ആദ്യമായി യു.എ.ഇയിലെത്തിയ മാർ റാഫേൽ തട്ടിലിന് വ്യാഴാഴ്ച വൈകീട്ട് 7.45ന് ഷാർജ സെന്റ് മൈക്കിൾസ് ചർച്ചിൽ ഊഷ്മള സ്വീകരണം നൽകും.
ഷാർജ സെന്റ് മൈക്കിൾസ് ചർച്ചിൽ നടക്കുന്ന സ്വീകരണ പരിപാടിയുടെയും തുടർന്നുള്ള ദിവ്യബലിയുടെയും ഒരുക്കങ്ങൾ പൂർത്തിയായതായി സെന്റ് മൈക്കിൾസ് പള്ളി വികാരി ഫാ. സവരി മുത്തു, ഫാ. ജോസ് വട്ടുകുളത്തിൽ, ഷാർജ സിറോ മലബാർ കോഓഡിനേറ്റർ സോജിൻ ജോൺ കല്ലുപുര, അജ്മാൻ എസ്.എം.സി.എ കോഓഡിനേറ്റർ ബേബി വർഗീസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.