റാഷിദ് ഉബൈദ് അല്‍ സുവൈദി
Posted On
date_range Updated On
date_range റാഷിദ് ഉബൈദ് അല്‍ സുവൈദി അബൂദബി പൊതു ആരോഗ്യ കേന്ദ്രം ഡയറക്ടര്‍
അബൂദബി: അബൂദബി പൊതു ആരോഗ്യകേന്ദ്രം ഡയറക്ടര്‍ ജനറലായി ഡോ. റാഷിദ് ഉബൈദ് അല്‍ സുവൈദിയെ നിയമിച്ച് അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ഉത്തരവിറക്കി. വകുപ്പിന് കീഴിലെ കോര്‍പറേറ്റ് എനേബിള്‍മെന്റ് ആന്‍ഡ് കമ്യൂണിറ്റി സര്‍വിസസ് ഡയറക്ടര്‍ ജനറലായി ഖലാഫ് ഹിലാല്‍ അല്‍ മസ്റൂയിയെയും ഹെല്‍ത്ത് കെയര്‍ പേയേഴ്സ് ആന്‍ഡ് ഫിനാന്‍സ് അഫയേഴ്സ് ഡയറക്ടര്‍ ജനറലായ ബൈന സെയിഫ് അല്‍ അവാനിയെയും നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.