എ.എ. റഹീം, മുജീബ് കൂളിയാട്ട്, മൊയ്തീൻ കൊക്കൂർ
Posted On
date_range Updated On
date_range റാസൽഖൈമ പി.സി.എഫ് കമ്മിറ്റി നിലവിൽ വന്നു
റാസൽഖൈമ: റാസൽഖൈമ പി.സി.എഫ് കമ്മിറ്റിക്ക് ചെയർമാൻ അബ്ദുൽനാസർ മഅദനി അംഗീകാരം നൽകി. എ.എ. റഹീമിനെ പ്രസിഡന്റായും മുജീബ് കൂളിയാട്ടിനെ സെക്രട്ടറിയായും മൊയ്തീൻ കൊക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: സുറാഖത്ത് പന്താവൂര്‍, ഇ.പി. ഷമീര്‍, മജീദ് താമരക്കുളം (വൈ. പ്രസി.), എ.ജെ. മുബാറക്ക്, റഷീദ് കാരത്തൂർ, പരീത് ഇടുക്കി (ജോ. സെക്ര.), കരീം കാഞ്ഞാര്‍, കെ.പി.എ. റഫീഖ്, ഹാഷിം എസ്. കുന്നേൽ (നാഷനല്‍ കൗണ്‍സില്‍ അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.