Posted On
date_range Updated On
date_range റാക് ചേതന ഭാരവാഹികളെ തെരഞ്ഞെടുത്തു
റാസല്‍ഖൈമ: റാക് ചേതനക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മഹ്റൂഫ് പോതിയാല്‍ (പ്രസി.), നാസര്‍ (വൈ.പ്രസി.), സുജേഷ് (സെക്ര.), ദീപക് (ജോ.സെക്ര.), സന്തോഷ് (ട്രഷ.), ആശ സുജേഷ് (വനിതാ കണ്.), ജിതിന് ജൂഡ് (ബാലവേദി കണ്.) തുടങ്ങിയവര്‍ ഭാരവാഹികളായി 21 അംഗ പ്രവര്‍ത്തക സമിതിയെ റാസല്‍ഖൈമയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനമാണ് തെരഞ്ഞെടു
ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.