റാക് കെ.എം.സി.സി സൗത്ത് സോണ്‍ സ്നേഹസ്പര്‍ശത്തില്‍ ലൈഫ് സ്കെച്ച് സൈക്കളോജിക്കല്‍ സൊല്യൂഷന് എം.ഡി റാഹിന മൊയ്തു സംസാരിക്കുന്നു
റാസല്‍ഖൈമ: റാക് കെ.എം.സി.സി സൗത്ത് സോണ്‍ സ്നേഹ സ്പര്‍ശം 2024 സംഘടിപ്പിച്ചു. സൗത്ത് സോണ്‍ പ്രസിഡന്റ് അസീസ് പാച്ചല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് റസാക്ക് ചെനക്കല്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് സ്കെച്ച് സൈക്കളോജിക്കല്‍ സൊല്യൂഷന് എം.ഡി റാഹിന മൊയ്തു ‘കുട്ടികളും കുടുംബവും’വിഷയം അവതരിപ്പിച്ചു. അസീസ് കൂടല്ലൂര്‍, താജുദ്ദീന് മര്‍ഹബ എന്നിവര്‍ സംസാരിച്ചു. അര്‍ഷാദ് സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.