കെ.​എം.​സി.​സി റാ​ക് മ​ല​പ്പു​റം ജി​ല്ല വ​നി​ത സം​ഗ​മം റാ​ക് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് റ​സാ​ഖ്

ചെ​ന​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റാ​ക് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വ​നി​ത സം​ഗ​മം

റാ​സ​ൽ​ഖൈ​മ: റാ​ക് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വ​നി​ത വി​ങ്​ ‘പെ​ണ്‍വ​ഴി’ എ​ന്ന പേ​രി​ല്‍ വ​നി​ത സം​ഗ​മം ന​ട​ത്തി. മ​ല​പ്പു​റം ജി​ല്ല വ​നി​താ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ന​സീ​മ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​എം.​സി.​സി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ റ​സാ​ഖ് ചെ​ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത ലീ​ഗ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മീ​ര റാ​ണി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റാ​ഷി​ദ്‌ ത​ങ്ങ​ൾ, പി.​കെ. ക​രീം, വ​നി​ത വി​ങ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൗ​ദ അ​യ്യൂ​ബ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ​യി​സ സി​ദ്ദീ​ഖ്,സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ത​ല​ക്ക​ട​ത്തൂ​ർ, യു. ​മു​ഹ​മ്മ​ദ്‌ കു​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി നൗ​ഷ​ർ താ​ജ് സൗ​ത്ത് സോ​ൺ, ഷ​കീ​ല ഹാ​രി​ഫ് കാ​സ​ർ​കോ​ട്, ഹ​സ്മി​ന ഷെ​റി​ൻ മ​ല​പ്പു​റം, ഹ​ഫ്സ ഹാ​രി​സ് പാ​ല​ക്കാ​ട്, ഷ​ഹ​ന നി​ഷാ​ദ് തൃ​ശൂ​ർ, ത​സ്‌​നി ആ​ബി​ദ് ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ താ​ജു​ദ്ദീ​ൻ മ​ർ​ഹ​ബ, അ​യ്യൂ​ബ് കോ​യ​ക്കാ​ൻ, ഹ​നീ​ഫ് പാ​നൂ​ർ, റ​ഹീം ജു​ൽ​ഫ​ർ, അ​സീ​സ് കൂ​ട​ല്ലൂ​ർ, വെ​ട്ടം ക​രീം, ശം​സാ​ദ റ​ഹീം, സ​ഫി​യ സ​ലാം, റ​ഫാ​ൻ മൂ​സ, പി.​എ​സ്.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​സ്ത​ഫ പോ​ട്ടൂ​ർ, ഷാ​ഫി പ​റ​മ്പൂ​ർ എ​ന്നി​വ​ർ പ​െങ്കടുത്തു. സ​ലീ​ന മു​ഹ​മ്മ​ദ്‌, ഫ​ർ​ഹാ​ന മൂ​സ, ഷ​മീ​റ ഇ​ൻ​ഷാ​ഫ് അ​ലി, ഷാ​കി​റ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​നി​ത സെ​ക്ര​ട്ട​റി റ​സാ​ന മു​സ്ത​ഫ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​നി​യ്യ ജാ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Rak KMCC Malappuram District Women's Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.