റാക് കേരള സമാജത്തില്‍ നടന്ന ചടങ്ങ്
Posted On
date_range Updated On
date_range റാക് കേരള സമാജം
റാസൽഖൈമ: റാക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം സമാജം അങ്കണത്തില്‍ നടന്നു. കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന പതാക ഉയര്‍ത്തി. സെക്രട്ടറി സജി വരിയങ്ങാട്, ഭാരവാഹികളായ ഷാനിയാസ്, അഷ്റഫ് മാങ്കുളം, ഗഫൂര്‍ മാവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.