റാ​ക് സെ​ന്‍റ് മേ​രീ​സ് ച​ര്‍ച്ച് കൊ​യ്ത്തു​ത്സ​വം ന​വം​ബ​റി​ല്‍

റാ​സ​ല്‍ഖൈ​മ: റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ച​ര്‍ച്ച് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ ഈ ​വ​ര്‍ഷ​ത്തെ കൊ​യ്ത്തു​ത്സ​വം ന​വം​ബ​ര്‍ 12ന് ​ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച ഹാ​ര്‍വെ​സ്റ്റ് കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ഫാ. ​ഡോ. ജോ​ണ്‍ എ​ബ്ര​ഹാം കോ​നാ​ട്ട് ഇ​ന്ത്യ​ന്‍ പ​ബ്ലി​ക് സ്കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ റ​ജി സ്ക​റി​യ​ക്ക് ന​ല്‍കി നി​ര്‍വ​ഹി​ച്ചു.

ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത്, ജെ​റി ജോ​ണ്‍, സ​ജി വ​ര്‍ഗീ​സ്, ഹാ​ര്‍വെ​സ്റ്റ് ഫെ​സ്റ്റി​വ​ല്‍ ക​ണ്‍വീ​ന​ര്‍മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Rack St Mary's Church Harvest Festival in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.