Posted On
date_range Updated On
date_range അശ്രദ്ധമായിടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടി റാക് പൊലീസ്
റാസല്‍ഖൈമ: അശ്രദ്ധമായും ഉപേക്ഷിക്കപ്പെട്ട രീതിയിലും കാണപ്പെട്ട 820 വാഹനങ്ങള്‍ പിടിച്ചെടുത്തതായി റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി അറിയിച്ചു. നഗരസൗന്ദര്യവത്കരണത്തിനും പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുന്ന പ്രവൃത്തികളാണ് ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങള്‍ വരുത്തിവെക്കുന്നത്.ഈ മേഖലയിലുള്ള നിരീക്ഷണ പരിശോധനകള്‍ റാസല്‍ഖൈമയില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.