റാസല്‍ഖൈമയില്‍ നിയമം ലംഘിച്ച് നിരത്തിലിറക്കിയ ഇരുചക്ര വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
Posted On
date_range Updated On
date_range 369 ബൈക്കുകള്‍ പിടിച്ചെടുത്ത് റാക് പൊലീസ്
റാസല്‍ഖൈമ: നിയമം ലംഘിച്ച് നിരത്തിലിറക്കിയ 369 ബൈക്കുകള്‍ പിടിച്ചെടുത്തതായി റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി പറഞ്ഞു. റാസല്‍ഖൈമയില്‍ നടത്തിവരുന്ന റോഡ് സുരക്ഷ പ്രചാരണ പരിശോധനകള്‍ക്കിടെയാണ് ഇവ പിടിച്ചെടുത്തത്. അപകടങ്ങളും ദുരന്തങ്ങളും വരുത്തിവെക്കുന്നതാണ് ലൈസന്‍സില്ലാതെ നിരത്തിലിറക്കുന്ന ഇത്തരം ഇരുചക്ര വാഹനങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.