കോസ്​റ്റ്​ ഗാര്‍ഡ് ആസ്ഥാനത്തെത്തിയ റാക് പൊലീസ് മേധാവി അലി അബ്​ദുല്ല അല്‍വാന്‍ അല്‍ നുഐമി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു 

തീരസംരക്ഷണ സേനയുമായി വിപുല സഹകരണത്തിന് റാക് പൊലീസ്

റാസല്‍ഖൈമ: രാജ്യ സുരക്ഷക്ക് തീരസംരക്ഷണ സേനയുടെ സേവനം വലുതെന്ന് റാക് പൊലീസ് അലി അബ്​ദുല്ല അല്‍വാന്‍ അല്‍ നുഐമി. കോസ്​റ്റ്​ ഗാര്‍ഡ് - റാക് പൊലീസ് ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര സംരക്ഷണം, സമുദ്ര അപകടങ്ങളെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് കോസ്​റ്റ്​ ഗാര്‍ഡിലെ കേണല്‍ ബദര്‍ അല്‍ ഷെഹി വിശദീകരിച്ചു.കമാന്‍ഡര്‍ ലെഫ്റ്റനൻറ്​ കേണല്‍ ഫാഹിം അലി അല്‍ ഹബ്​സി സംബന്ധിച്ചു.

Tags:    
News Summary - Rack Police for Extensive Cooperation with Coast Guard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.