റാ​ക് ഫൂ​ട്ടി അ​സോ​സി​യേ​ഷ​ന്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ലോ​ഗോ പ്ര​കാ​ശ​നം സ്പെ​യി​ന്‍ ഫു​ട്ബാ​ള്‍ താ​രം

ഇ​നി​യെ​സ്റ്റ നി​ര്‍വ​ഹി​ക്കു​ന്നു

റാ​ക് ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്ബാ​ള്‍ തു​ട​ങ്ങി

റാ​സ​ല്‍ഖൈ​മ: റാ​ക് ഫൂ​ട്ടി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ഥ​മ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ന് തു​ട​ക്ക​മാ​യി. 11 ടീ​മു​ക​ള്‍ മാ​റ്റു​ര​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ലോ​ഗോ പ്ര​കാ​ശ​നം സ്പെ​യി​ന്‍ ഫു​ട്ബാ​ള്‍ താ​രം ഇ​നി​യെ​സ്റ്റ നി​ര്‍വ​ഹി​ച്ചു. റാ​ക് ഫൂ​ട്ടി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍ത്ത​ക​രും സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - RAC Champions League Football has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.