Posted On
date_range Updated On
date_range പ്രവാസി വനിത നാട്ടിൽ മരിച്ചു
ദുബൈ: ദുബൈ റാഷിദ് ഹോസ്പിറ്റലിൽ 28 വർഷമായി നഴ്സായി ജോലി ചെയ്തുവന്ന കോട്ടയം സ്വദേശി മേരി ജോസഫ് (56) നിര്യാതയായി. അയർക്കുന്നം കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: ജൈസൻ ജോസഫ്. മക്കൾ: നികിത, നിഖിൽ.
ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അയർക്കുന്നം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അയർക്കുന്നം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.