പ്ര​വാ​സി വ​യ​നാ​ട് യു.​എ.​ഇ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ ച​ട​ങ്ങ്​

പ്ര​വാ​സി വ​യ​നാ​ട് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു

അ​ജ്‌​മാ​ൻ: യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​വാ​സി വ​യ​നാ​ട് യു.​എ.​ഇ ഷാ​ർ​ജ പ​ങ്കാ​ളി​ക​ളാ​യി. നാ​ഷ​ന​ൽ ഡേ ​റാ​ലി​യും 51ാമ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി 51ത​രം ഭ​ക്ഷ​ണ​ങ്ങ​ളും ഒ​രു​ക്കി. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മു​ൻ ചെ​യ​ർ​മാ​ൻ ഷി​ജു പാ​റേ​മ​റ്റ​ത്തി​ലി​നെ​ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മോ​ഹ​ൻ​കു​മാ​ർ, പ​ത്നി ഗീ​ത മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ചെ​യ​ർ​മാ​ൻ ബി​നോ​യ് നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​വീ​ന​ർ അ​ർ​ച്ച​ന നി​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മൊ​യ്‌​തു മ​ക്കി​യാ​ട്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സു​നി​ൽ പാ​യി​ക്കാ​ട്, ജോ​മോ​ൻ ളാ​പ്പി​ള്ളി​ൽ വ​ർ​ക്കി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം അ​ഡ്വ. യു.​സി. അ​ബ്ദു​ല്ല, അ​യൂ​ബ് പ​തി​യി​ൽ, ബി​നോ​യ് മാ​ത്യു, നി​ഷ ര​ത്ന​മ്മ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ന​സീ​ർ വാ​കേ​രി, പി.​എം. നി​തീ​ഷ്, മി​നോ ജോ​സ്, ശി​വ​ൻ ത​ല​പ്പു​ഴ, സ​രി​ത ബി​നോ​യ്, റിം​ഷാ​ന ന​സീ​ർ, നു​സ്ര​ത് ജ​ലാ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ മി​നോ ജോ​സ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Pravasi Wayanad celebrated uae national day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.