റാസൽ ഖൈമയിൽ കെ.പി.എഫിെൻറ ആഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range കേരള പ്രവാസി ഫോറം രക്തദാന ക്യാമ്പ്
റാസൽ ഖൈമ: 'രക്തദാനം ജീവൻ ദാനം' സന്ദേശമുയർത്തി കേരള പ്രവാസി ഫോറം റാസൽ ഖൈമ സഖർ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നൗഫൽ, ഫസലുൽ ഹഖ്, അനൂബ് എളമന, റാജിസ് എന്നിവർ നേതൃത്വം നൽകി. 52 പേർ രക്തദാനം നടത്തി.സംഘാടകരായ കേരള പ്രവാസി ഫോറത്തിന് സഖർ ആശുപതി ബ്ലഡ് ബാങ്ക് മേധാവി ഖൗല അലി റാഷിദ് അൽ തയ്യാരി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.