യു.​എ.​ഇ സ​ന്ദ​ർ​​ശ​നം ക്രി​സ്​​ത്യ​ൻ^​ഇ​സ്​​ലാം സം​വാ​ദ​ത്തി​ൽ പു​തി​യ ച​രി​ത്ര​ത്താ​ൾ –മാ​ർ​പാ​പ്പ

അ​ബൂ​ദ​ബി: യു.​എ.​ഇ സ​ന്ദ​ർ​​ശ​നം ക്രൈ​സ്​​ത​വ​ത​ക്കും ഇ​സ്​​ലാ​മി​നും ഇ​ട​യി​ലെ സം​വാ​ദ​ത്തി​ൽ പു​തി​യ ച​ രി​ത്ര​ത്താ​ളാ​ണെ​ന്ന്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ന​വ സാ​ഹോ​ദ​ര്യ​ത്തി​െ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ​മാ​ധാ​നം പ്രോ​ത​സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​ക്ക്​ സ​ന്ദ​ർ​ശ​നം അ​ടി​വ​ര​യി​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ൽ അ​സ്​​ഹ​ർ ഗ്രാ​ൻ​ഡ്​ ഇ​മാം ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ത്വ​യ്യി​ബി​നൊ​പ്പം മാ​ന​വ സാ​ഹോ​ദ​ര്യ രേ​ഖ​യി​ൽ ഒ​പ്പു​വെ​ച്ച​ത്​ മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്​ മ​റ്റൊ​രു ചു​വ​ടു​വെ​പ്പാ​ണ്. മാ​ന​വ സാ​ഹോ​ദ​ര്യം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക്​ പു​രോ​ഗ​തി ന​ൽ​കു​ന്ന വ​ലി​യ മു​ന്നേ​റ്റ​മാ​യ​തി​നാ​ൽ ഇൗ ​രേ​ഖ എ​ല്ലാ​വ​രും വാ​യി​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

Tags:    
News Summary - pope-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.