പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ
Posted On
date_range Updated On
date_range പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ
ദുബൈ: പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബൈ ഖിസൈസിലുള്ള ക്രസന്‍റ് സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 1500ലധികം പേർ പങ്കെടുത്തു. സംഗമത്തിൽ യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രസിഡന്‍റ് ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ, ഭാരവാഹികളായ സാബിർ മുഹമ്മദ്, യാക്കൂബ് ഹസൻ, ഷംസുദ്ദീൻ, ഫാറൂഖ്, അബ്ദുൽ ഗഫൂർ, അത്തീഖ് റഹ്മാൻ, ഷംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.