ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദുബൈ പൊലീസ് മേധാവികൾ സന്ദർശനം നടത്തുന്നു
Posted On
date_range Updated On
date_range പൊലീസ് മേധാവികൾ ദുബൈ സ്റ്റേഡിയത്തിലെത്തി
ദുബൈ: ഇന്ത്യൻ പ്രീമയർ ലീഗ് നടക്കുന്ന ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദുബൈ പൊലീസ് മേധാവികൾ എത്തി. കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പരിശോധനക്കും വിലയിരുത്തലിനുമാണ് പൊലീസ് മേധാവികൾ എത്തിയത്.
ദുബൈ പൊലീസ് ഓപറേഷൻസ് അസിസ്റ്റൻറ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അൽ ഗൈതി, എമർജൻസി വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ഖമീസ് അൽ ഷംസി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. ഐ.പി.എൽ, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്, ബി.സി.സി.ഐ അധികൃതരുമായി സംഘം ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.