Posted On
date_range Updated On
date_range പിറവം അസോസിയേഷൻ ഓണാഘോഷം നാളെ
ഷാർജ: യു.എ.ഇയിലെ പിറവം നിവാസികളുടെ കൂട്ടായ്മയായ പിറവം എൻ.ആർ.ഐ അസോസിയേഷൻ ഓണാഘോഷം ഞായറാഴ്ച ഷാർജയിൽ നടക്കും. ‘ഓണനിലാവ് 2024’ എന്ന പേരിൽ ഷാർജ സ്പൈസി ലാൻഡ് റസ്റ്റാറന്റിൽ രാവിലെ ഒമ്പത് മുതൽ നടക്കുന്ന ആഘോഷത്തിൽ വൈവിധ്യമാര്‍ന്ന കലാപരിപാടികളും സാംസ്കാരിക ഘോഷയാത്രയും നടക്കും. പ്രവേശനം സൗജന്യമാണ്. ഈ ചടങ്ങിലേക്ക് യു.എ.ഇയിലുള്ള എല്ലാ പിറവം നിവാസികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.